പട്ടാമ്പി: കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ ദേശീയതലത്തിൽ മതേതരപ്രസ്ഥാനങ്ങളെല്ലാം ഇന്ത്യ മുന്നണിയിൽ ഒറ്റക്കെട്ടായപ്പോഴും ഉൾക്കൊള്ളാത്തത് കേരളത്തിലെ സി.പി.എമ്മും ആശ്രിതരായ ചെറുകക്ഷികളുമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. യു.ഡി.എഫ് പട്ടാമ്പി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെ തകർക്കാൻ സി.പി.എം ശ്രമം; വി.ടി. ബൽറാം
Date:






