കാഞ്ഞങ്ങാട്: പള്ളിക്കര അപ്പക്കുഞ്ഞി(65)യുടെ മരണവുമായി ബന്ധപ്പെട്ട് മകൻ പ്രമോദിനെ(37)കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് 5.4ന് പ്രതി പിതാവിനെ തേങ്ങ പൊതിക്കുന്ന മെഷീൻ ഉപയോഗിച്ചും പിക്കാസുകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.ചികിത്സക്കിടെ രാത്രി 7.45ന് ജില്ല ആശുപത്രിയിലായിരുന്നു മരണം. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകീട്ട് മൃതദേഹം ബന്ധുക്കൾക്ക് ട്ടുനൽകി.
പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ
Date:






