മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റ് സഹമിലെ പാർപ്പിട മേഖലയിൽനിന്ന് പരിക്കേറ്റ നിലയിൽ ഒരു ചുവന്ന കുറുക്കനെ കണ്ടെത്തി. ചികിത്സക്കായി ബർക്ക വിലായത്തിലെ ജൈവവൈവിധ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി പരിസ്ഥിതി അതോറിറ്റി അധികൃതർ അറിയിച്ചു. കുറുക്കന് മൂന്ന് മുതൽ നാലുമാസം പ്രായമുണ്ടാകുമെന്നാണ് കരുതുന്നത്.
പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുറുക്കന് ചികിത്സ നൽകി
Date:






