മാർത്താണ്ഡം : ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് ഡ്രൈവർമാർക്ക് ഗുരുതര പരിക്ക്. തമിഴ്നാട് മാർത്താണ്ഡം മേൽപാലത്തിലാണ് ബസുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്. 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് അപകടം
Date:






