കാക്കനാട്: നരഹത്യ ശ്രമം, അടിപിടി, കവർച്ച തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ പ്രതിയായ കാക്കനാട് പാട്ടുപുര അംബല കോളനി പരപ്പയിൽ വീട്ടിൽ എർത്ത് രതീഷ് എന്ന രതീഷ് (42)നെ കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്തി. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്.
നരഹത്യ ശ്രമം ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ പ്രതി; കാപ്പ ചുമത്തി നാടുകടത്തി
Date:






