spot_imgspot_img

അദാനിക്ക് ആശ്വാസം; സ്വതന്ത്രസമിതി അന്വേഷണം തള്ളി സുപ്രീംകോടതി

Date:

അദാനി​ഗ്രൂപ്പിനെതിരായ ഹിൻഡർബർ​ഗ് റിപ്പോർട്ടിൽ സ്വതന്ത്രസമിതി അന്വേഷണമില്ല… സ്വതന്ത്ര സമിതി അന്വേഷിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി … സമിതിക്കെതിരായ ആക്ഷേപങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കോടതി പറഞ്ഞു…
ഓഹരിവില പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു ഹിൻഡൻബർ​ഗ് റിപ്പോർട്ട് … സെബിക്ക് അന്വേഷണം തുടരാം എന്നും 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദേശവും നൽകി… സെബിയുടെ അധികാര പരിധിയിൽ പരിമിതിയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി…
അതേസമയം ഓഹരി വിപണിയിൽ അദാനി ​ഗ്രൂപ്പിന് വൻ മുന്നേറ്റം …സുപ്രീം കോടതി വിധിക്ക് ശേഷമാണ് അദാനി ​ഗ്രൂപ്പിന് ഓഹരിവിപണിയിൽ നേട്ടമിണ്ടായത്…

Read More:- അദാനി ഹിൻഡൻബർഗ് കേസിൽ‌‌ സുപ്രീംകോടതി വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...