ഡൽഹി: എന്‍സിഇആര്‍ടിയുടെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലെ ഉള്ളടക്കത്തില്‍ മാറ്റം. പുതിയ പുസ്തകത്തില്‍ കശ്മീർ പുനസംഘടന പഠന വിഷയമാകും. ഇന്ത്യ - ചൈന ബന്ധം ശക്തമാകത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്....
റിയാദ്: ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. മാധ്യമ മന്ത്രി സൽമാൻ അൽദോസരിയാണ് രാജാവിന്‍റെ പെരുന്നാള്‍ സന്ദേശം വായിച്ചത്.
പലസ്തീന്‍ ജനതയ്ക്കെതിരായ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കുക, സുരക്ഷിതമായ മാനുഷിക, ദുരിതാശ്വാസ...
ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് രാജ്യത്ത് ഇക്കുറി നടക്കുന്നത്. ഏപ്രിൽ 19-ാം തിയതി ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. വോട്ട് ചെയ്യാൻ ആദ്യം വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് മനസിലാക്കുകയാണ് വേണ്ടത്. വളരെ...
മലപ്പുറം: ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ട് വാടകക്ക് നല്‍കി പണം ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിപ്പ് നടത്താന്‍ സഹായിച്ച രണ്ട് പേരെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ്ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷബീറലി...
തിരുവനന്തപുരം: കേരളത്തിലെ ചില സഹകരണ ബാങ്കുകൾ സി.പി.എം ഘടകങ്ങളുടെയും നേതാക്കളുടെയും അഴിമതിപ്പണ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കേരളത്തിലുടനീളം സി.പി.എം ജില്ലാ, ഏരിയ, ലോക്കൽ കമ്മറ്റികൾക്ക് നിരവധി...