spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം കലക്ടറേറ്റില്‍ എ.ഡി.എം കെ. മണികണ്ഠന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. സി.പി.ഐ...

കേന്ദ്രത്തിലെ ഭരണമാറ്റം കോൺ​ഗ്രസിന്റെ സീറ്റ് എണ്ണിനോക്കി : പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ഭരണമാറ്റം വരുക എത്ര സീറ്റ് കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചു എന്നത്‌ എണ്ണിനോക്കിയാണെന്ന് പ്രതിപക്ഷ ഉപനേതാവ്പി കെ കുഞ്ഞാലിക്കുട്ടി .. കോൺഗ്രസിന്റെ സീറ്റ് എണ്ണിനോക്കിയാണ് കേന്ദ്രത്തിൽ ഭരണമാറ്റം വരിക…...

കോൺ​ഗ്രസിന് എസ്.ഡി.പി.ഐ പിന്തുണ ; രാഹുൽഗാന്ധി പ്രതികരിക്കാത്തത് അപകടകരം: കെ. സുരേന്ദ്രൻ

വണ്ടൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ പി.എഫ്.ഐയുടെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ പറ്റി രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് അപകടകരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതോടെ എസ്.ഡി.പി.ഐ നിലപാട് യു.ഡി.എഫ്...

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക്ഷ​യ​രോ​ഗം വ​ർ​ധി​ക്കു​ന്നു

മ​സ്ക​ത്ത്: ഒ​മാ​നി​ൽ വി​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ ക്ഷ​യ​രോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ല​ക്ഷം പേ​രി​ൽ 9.5 രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​ദേ​ശി​ക​ളി​ൽ രോ​ഗം വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം ക്ഷ​യ​രോ​ഗ...

പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​റു​ക്ക​ന്​ ചി​കി​ത്സ ന​ൽ​കി

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്​ സ​ഹ​മി​ലെ പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ​നി​ന്ന്​ പ​രി​ക്കേ​റ്റ നി​ല​യി​ൽ ഒ​രു ചു​വ​ന്ന കു​റു​ക്ക​നെ ക​ണ്ടെ​ത്തി. ചി​കി​ത്സക്കായി ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ജൈ​വ​വൈ​വി​ധ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​റു​ക്ക​ന്​...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img