spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

‘ഞാൻ തള്ളി അവൻ വീണു, കൂസലില്ലാതെ പ്രതി

തൃശൂർ : ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിയായ ഒഡീഷ സ്വദേശഇ രജനീകാന്ത…ഞാൻ തള്ളി അവൻ വീണു, എന്ന് ചോദ്യം ചെയ്യലിനിടെ പ്രതി കൂസലില്ലാതെ പറഞ്ഞു.തന്നെ ഒഡിഷയിലേക്ക് കൊണ്ടുപോകുവെന്നും...

പെരുമാറ്റച്ചട്ടലംഘന പരാതിയിൽ മന്ത്രി റിയാസിനോട് വിശദീകരണം തേടി

കോഴിക്കോട്: തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടംലംഘനം നടത്തിയെന്ന പരാതിയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന് ജില്ലാ കളക്ടറുടെ നോട്ടീസ്. മന്ത്രിയുടെ കോഴിക്കോട്ടെ പ്രസം​ഗത്തിൽ കോൺ​ഗ്രസ് പരാതി നൽകിയതിന് പിന്നാലെയാണ് കളക്ടറുടെ ഇടപെടൽ. ഏഴ് ദിവസത്തിനകം മറുപടി...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6335 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 50,680 രൂപയാണ്. 18...

ഫ്ലോട്ടിങ്​ സംവരണം; സർക്കാർ തീരുമാനം വേണമെന്ന്​ പ്രോസ്​പെക്​ടസ്​ പരിഷ്കരണ സമിതിയും

തി​രു​വ​ന​ന്ത​പു​രം: ​ഫ്ലോ​ട്ടി​ങ്​ സം​വ​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം വേ​ണ​മെ​ന്ന്​​ പ്രോ​സ്​​പെ​ക്​​ട​സ്​ പ​രി​ഷ്​​ക​ര​ണ സ​മി​തി യോ​ഗ​വും. സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ച സ​മി​തി യോ​ഗ​ത്തി​ൻറെ മി​നി​റ്റ്​​​സി​ലാ​ണ്​ ഇ​ക്കാ​ര്യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ പ്രോ​സ്​​പെ​ക്​​ട​സ്​ പ​രി​ഷ്​​ക​ര​ണ സ​മി​തി യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ വി​ഷ​യം...

വസ്​​ത്രങ്ങളിലെ ഫാഷൻ; മുന്നറിയിപ്പുമായി അധികൃതർ

മ​സ്ക​ത്ത്​: പെ​രു​ന്നാ​ൾ ആ​സ​ന്ന​മാ​യി​രി​ക്കെ, വ​സ്​​​ത്ര​ങ്ങ​ളി​ൽ ഒ​മാ​നി ഫാ​ഷ​ൻ രീ​തി​ക​ൾ​ക്ക​ല്ലാ​ത്ത​വ​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​ ക​ട​ക​ളോ​ട്​ അ​ഭ്യാ​ർ​ഥി​ച്ച്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്ര​മോ​ഷ​ൻ മ​ന്ത്രാ​ല​യം. ഒ​മാ​നി ഫാ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​ല്ലാ​ത്ത​വ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. രാ​ജ്യ​ത്തി​ന്‍റെ അ​സ്ഥി​ത്വം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img