തിരുവനന്തപുരം: ഇന്നലെ രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെയാണ് കേസ്. എസ്.ഡി.പി.ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെയും പൊലിസ് കേസെടുത്തു.
പൗരത്വ നിയമ...
വിവിധ കാരണങ്ങൾ കൊണ്ടാണ് കടമെടുപ്പില്‍ പ്രത്യേക പരിഗണന വേണമെന്ന് കേരളം വാദിക്കുന്നത്
മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കടമെടുക്കലിനു കേരളത്തിനു പ്രത്യേക പരിഗണന നല്‍കണമെന്നു സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടതിനുള്ള മറുപടി ഇന്നു കേന്ദ്ര സര്‍ക്കാര്‍...
ഇടുക്കി: ഇടുക്കിയിൽ അഞ്ച് രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികൾ കല്ലെറിഞ്ഞ് തകര്‍ത്തു. ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായത്..പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ്...
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വിതരണം നിർത്തി വിതരണക്കാർ..കോടികളുടെ കുടിശ്ശിക കിട്ടാത്തതിനാലാണ് വിതരണമവസാനിപ്പിച്ചത്.. കുടിശ്ശിക തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം...