spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡി​പ്പി​ച്ച മൂ​ന്നു​പേർ പിടിയിൽ

ബം​ഗ​ളൂ​രു: തു​മ​കു​രു സി​ദ്ധ​ഗം​ഗ മ​ഠ​ത്തി​ലെ വാ​ർ​ഷി​ക ഉ​ത്സ​വ പ​രി​പാ​ടി​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മാ​ർ​ച്ച് നാ​ലി​ന് ന​ട​ന്ന ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ൾ കാ​ണാ​ൻ സ​മീ​പ​ത്തെ കു​ന്നി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഇ​രു​ന്ന പെ​ൺ​കു​ട്ടി​യാ​ണ്...

രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചു

തൃശൂർ: വാണിജ്യ ബാങ്ക് ജീവനക്കാർക്കും ഓഫിസർമാർക്കും 17 ശതമാനം വേതന വർധനവും പെൻഷൻ, സേവന വ്യവസ്ഥാ പരിഷ്കരണവും അടങ്ങുന്ന 12ാം ഉഭയകക്ഷി വേതന കരാറും ജോയിൻറ് നോട്ടും ഒപ്പുവെച്ചു. മുംബൈയിൽ വെള്ളിയാഴ്ച നടന്ന...

കലാലയങ്ങളിൽ നിരവധി ജീവനുകൾ‍ നഷ്ടമാകുന്നു; ആശങ്കയുമായി നവ്യ നായർ

തിരുവനന്തപുരം: കലാലയങ്ങളിൽ വിദ്യാർഥികളുടെ മരണം വർധിക്കുന്ന സംഭവത്തിൽ പ്രതികരിച്ച് നടി നവ്യ നായർ. കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നവ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കലാലയങ്ങളിൽ ഇന്ന് ഒരുപാടു ജീവനുകൾ‍ നഷ്ടമാകുന്നുവെന്ന്...

കാലിക്കറ്റ് വി.സി പുറത്താകുന്ന് കാലാവധി ബാക്കിനില്‍ക്കെ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ​ദ​വി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​ത് നാ​ല് മാ​സ​ത്തെ ഔ​ദ്യോ​ഗി​ക കാ​ല​യ​ള​വ് ബാ​ക്കി​നി​ല്‍ക്കെ. ജൂ​ലൈ 12നാ​ണ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​തോ​ടെ പ്രോ ​വൈ​സ് ചാ​ന്‍സ​ല​റു​ടെ...

പത്മജയുടെ രാഷ്ട്രീയ വഞ്ചനക്കുള്ള മറുപടി ഇത്

കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍റെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിത്വം പത്മജ വേണുഗോപാലിന്‍റെ രാഷ്ട്രീയ വഞ്ചനക്കുള്ള മറുപടിയെന്ന് കെ.കെ. രമ എം.എൽ.എ. ബി.ജെ.പി ജയിക്കാതിരിക്കാന്‍ നല്ല മാറ്റമാണിതെന്നും കെ.കെ. രമ വ്യക്തമാക്കി. വടകരയില്‍ സ്ഥാനാര്‍ഥി മാറിയാല്‍...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img