spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

കേരളം പൊള്ളുന്നു ; ആ​റു ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​ത നിർദേശം

തി​രു​വ​ന​ന്ത​പു​രം: : ഈ ​മാ​സ​ത്തി​ലും കേരളത്തിൽ ചൂ​ട് കു​ടു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പിന്‍റെ മു​ന്ന​റി​യി​പ്പ്.. ഇ​ന്നും അ​ടു​ത്ത​ദി​വ​സ​വും ചൂ​ട് കൂ​ടും. ആ​റു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്,...

കാസർകോട് മദ്യലഹരിയിൽ ജേഷ്‌ഠൻ അനുജനെ വെടിവച്ച് കൊന്നു

കാസർകോട്: കുറ്റിക്കോലിൽ മദ്യലഹരിയിൽ സഹോദരനെ വെടിവച്ചുകൊന്നയാൾ കസ്റ്റഡിയിൽ. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ(45) ആണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ ജേഷ്‌ഠൻ ബാലകൃഷ്‌ണനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു.#died-in-shooting

പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി കൊല്ലത്ത് പിടിയിൽ

തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കൊല്ലത്ത് പിടിയിലായി. ഏറെ ജനശ്രദ്ധയാകർഷിച്ച കേസിൽ മലയാളിയാണ് പ്രതി. ഇയാൾ നേരത്തെ പത്തിലധികം കേസുകളിലും പ്രതിയാണ്. കുട്ടിയെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ടാണ്‌ ഇയാൾ തട്ടിക്കൊണ്ട്...

വി മുരളീധരൻ്റെ പ്രചരണ ബോർഡും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി

തിരുവനന്തപുരം ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥി വി മുരളീധരൻ്റെ പ്രചരണ ബോർഡും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി.ഇന്നലെ രാത്രിയാണ് കാട്ടുംമ്പുറം ജംഗ്ഷനിലെ ചുവരുകളിൽ പതിച്ചിരുന്ന പോസ്റ്ററുകളും ബോർഡുകളും അജ്ഞാതർ വ്യാപകമായി നശിപ്പിച്ചത്.രാത്രി 12 മണിയോടെയാണ്...

ഷെഹ്ബാസ് ഷെരീഫിന് രണ്ടാമൂഴം; പാകിസ്താൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു

പാകിസ്താൻ പാകിസ്താൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്റെ 24ാമത്തെ പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷെരീഫ്. സ്പീക്കർ സർദാർ അയാസ് സാദിഖ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 201 വോട്ടുകൾക്കാണ് ഷെരീഫിന്റെ ജയം. പാകിസ്താ...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img