spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

വ്യവസായ എസ്റ്റേറ്റ് : ഡെവലപ്പർക്ക് മൂന്ന് കോടി രൂപ വരെ ധനസഹായമെന്ന് പി. രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ പരമാവധി മൂന്ന് കോടി രൂപ വരെ ധനസഹായം സർക്കാർ നൽകുമെന്ന് മന്ത്രി പി. രാജീവ്. സ്വകാര്യ വ്യവസായ...

സര്‍ക്കാര്‍ കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സപ്ലൈകോക്ക് ദയാവധമൊരുക്കുന്നു; വി.ഡി സതീശൻ

തിരുവനന്തപുരം: കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സര്‍ക്കാര്‍ സപ്ലൈകോക്ക് ദയാവധമൊരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 13 നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡിയോട് കൂടി വിതരണം ചെയ്ത് പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ച് നിര്‍ത്തുകയെന്നതാണ് സപ്ലൈകോയുടെ...

മുള്ളന്‍ പന്നിക്ക് മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ശസ്ത്രക്രിയ

കൊ​ല്ലം: കെ​ണി​വെ​ച്ച ക​മ്പി വ​യ​റി​ല്‍ കു​ടു​ങ്ങി മു​തു​കി​ല്‍ മു​റി​വേ​റ്റ് മേ​വ​റ​ത്ത് ക​ണ്ടെ​ത്തി​യ മു​ള്ള​ന്‍ പ​ന്നി​ക്ക് ജി​ല്ല മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ശസ്ത്ര​ക്രി​യ നട​ത്തി. ആ​ഴ​ത്തി​ലു​ള്ള മു​റി​വി​ല്‍നി​ന്ന് ര​ക്തം​വാ​ര്‍ന്ന നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ മു​ള്ള​ന്‍ പ​ന്നി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന്...

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലാണ് സം​ഘർഷം. ബാരികേട് തകർക്കാൻ സമരക്കാർ ശ്രമിച്ചതോടെ പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്...

മാസപ്പടി കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയൻ; മാത്യു കുഴൽ നാടൻ

തിരുവനന്തപുരം: മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മാത്യു കുഴൽ നാടൻ എംഎൽഎ. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ്‌ സ്പീക്കർ നിയമസഭയിൽ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കർ ചെയ്തത് അംഗത്തിന്റെ...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img