ഡൽഹി : പാർലമെന്റിൽ വ്യാജ രേഖകൾ ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. ജൂൺ നാലിനാണ് മൂന്ന് തൊഴിലാളികൾ പാർലമെന്റിനുള്ളിൽ കടക്കാൻ ശ്രമിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ കാസിം, മോനിസ്, സൊയബ് എന്നിവരാണ്...
കാഞ്ഞിരപ്പള്ളിയിൽ ബസ് യാത്രക്കിടെ ആറു വയസ്സുകാരിയെ മാതാപിതാക്കൾ മറന്നു. ബുധനാഴ്ച്ച വൈകുന്നേരം 5 30നാണ് സംഭവം. കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിൽ നിന്നും കുമളിക്ക് പോയ കൊണ്ടോട്ടി ട്രാവൽസിൽ ബാലികയുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും കയറിയെങ്കിലും...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി സി.പി.എം ഇഴകീറി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങൾ നൽകിയ മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തേണ്ടത് തിരുത്തും. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ മിക്കപ്പോഴും യു.ഡി.എഫിനാണ് മുൻതൂക്കം ലഭിക്കാറ്.1984നു...
കണ്ണൂർ : നിർമാണം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ റോഡൊലിച്ച് പോയി. കണ്ണൂരിലെ എടൂരിൽ കഴിഞ്ഞ ദിവസം നിർമ്മിച്ച സമാന്തര പാതയ്ക്കാണ് ഈ ഗതി വന്നത്. കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് റോഡ് ഒലിച്ചു പോയത്....
ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ രണ്ടാം നിര നേതൃത്വത്തിലേക്ക് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതല കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സംഘടന ജനറൽ സെക്രട്ടറി...