93ആം വയസ്സിൽ അഞ്ചാം തവണയും വിവാഹിതനായി മാധ്യമ വ്യവസായി റൂപർട്ട് മർഡോക്ക് …. അമേരിക്കൻ വ്യവസായിയും മാധ്യമ മുതലാളിയുമായ മർഡോക്ക് അഞ്ചാമതും വിവാഹം കഴിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 93...
ഇരിട്ടി: വീട്ടിൽ നിർത്തിയിട്ട ബൈക്കിന് മുകളിൽവെച്ച ഹെൽമറ്റിൽ കയറിക്കൂടിയത് കുട്ടി പെരുമ്പാമ്പ്. ഇതറിയാതെ രാവിലെ ജോലിസ്ഥലത്തേക്ക് പോകേണ്ട തിരക്കിൽ ഹെൽമറ്റ് ധരിച്ച ബൈക്ക് യാത്രക്കാരന്റെ # തലയിൽ പാമ്പ് കടിച്ചു. പടിയൂർ നിടിയോടിയിലെ...
തൃപ്പൂണിത്തുറയിൽ കാറിൽ കടത്തിയ കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടു പേർ പിടിയിൽ. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശേരി സ്വദേശിനി വർഷ എന്നിവരാണ് തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. ഒരാൾ പൊലീസിനെ...
എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും ഗുരുതര പിഴവ് . മാർക്ക് കൂട്ടി എഴുതുന്നതിനിടെയാണ് അധ്യാപകന് പിഴവ് സംഭവിച്ചത്. കണ്ണൂര്‍ കണ്ണപുരത്തെ വിദ്യാര്‍ത്ഥിനിയുടെ ബയോളജി ഉത്തരക്കടലാസിലാണ് തെറ്റ് സംഭവിച്ചത് . എല്ലാ വിഷയത്തിനും പുനര്‍ മൂല്യനിര്‍ണയത്തിനും...
അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുന്നു . രണ്ടിടത്തും വോട്ടെണ്ണൽ തുടങ്ങി. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും...