spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം

പാണ്ടിക്കാട് അങ്ങാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ഞാറാഴ്ച്ച ഉച്ചയോടെ ഓടെയാണ് അപകടം നടന്നത് . ബൈക്ക് യാത്രികനായ വള്ളിക്കാപറമ്പ് സ്വദേശി എറമ്പത്ത് മുജീബിന് ഗുരുതരമായി പരിക്കേറ്റു ഞാറാഴ്ച്ച 12.45 ഓടെ യാണ് അപകടം...

വിവാഹാഘോഷം അതിരുകടന്നു; വീടിന്റെ ഷെഡിന് തീപിടിച്ചു

കോഴിക്കോട് : കാരശ്ശേരിയിൽ അതിരുകടന്ന് വിവാഹ ആഘോഷം. വരൻ്റെ  സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഷെഡിന് തീപിടിച്ചു. നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടർന്ന് പിടിച്ചത്. പാരമ്മേൽ ബാബു എന്നയാളുടെ...

 വി​ദ്യാ​ഭ്യാ​സ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ബ​ദ​ൽ ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ​ന​യം

ഡ​ൽ​ഹി: രാ​ജ്യം നേ​രി​ടു​ന്ന വി​ദ്യാ​ഭ്യാ​സ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ബ​ദ​ൽ ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ആ​വി​ഷ്ക​രി​ക്കാ​ൻ ആഹ്വാനവുമായി ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ സ​മ്മേ​ള​നം. വി​ദ്യാ​ഭ്യാ​സ​ത്തേ​യും ച​രി​ത്ര​ത്തേ​യും വീ​ണ്ടെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ സ്നേ​ഹി​ക​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം...

ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ വീണത് 44 റൺസിനിടെ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ 44 റൺസെടുക്കുന്നതിനിടെ നിലംപൊത്തിയതോടെ ഇംഗ്ലണ്ടിന് 399 റൺസ് വിജയലക്ഷ്യം. അഞ്ച് വിക്കറ്റിന് 211 റൺസെന്ന നിലയിൽനിന്നാണ് ഇന്ത്യ...

സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ്

ചാ​വ​ക്കാ​ട്: കോ​വി​ഡ് ഉ​ൾ​പ്പെ​ടെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ബ​ജ​റ്റ് സ്‌​പീ​ച്ചി​ൽ ഉ​ട​ലെ​ടു​ത്ത ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ന്റെ ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ അ​റി​യി​ച്ചു. ക​ട​പ്പു​റം...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img