spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; അ​ധ്യാ​പ​ക​ൻ പിടിയിൽ

ച​വ​റ: മ​ത​പാ​ഠ​ശാ​ല​യി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. തേ​വ​ല​ക്ക​ര പാ​ല​ക്ക​ൽ കാ​ഞ്ഞി​യി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ക​ബീ​ർ​കു​ട്ടി​യാ​ണ്​ (49) ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. 2023 ആ​ഗ​സ്റ്റി​ൽ വി​ദ്യാ​ർ​ഥി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ദ​ഫ്​​മു​ട്ട്...

ഉറൂസ് നിരോധിക്കണം; കോടതിയെ സമീപിച്ച് ഹിന്ദുമഹാസഭ

ആഗ്ര: താജ് മഹലില്‍ എല്ലാ വര്‍ഷവും നടന്നു പോരുന്ന ഉറൂസ് നിരോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് ഹിന്ദുമഹാസഭ. അതിനോടൊപ്പം ഉറൂസ് ദിവസം താജ് മഹലില്‍ സൗജന്യപ്രവേശനം നല്‍കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി...

എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്കാരം

ഡൽഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. 'എല്‍ കെ അദ്വാനിക്ക്...

പാലാ നഗരസഭയിൽ എൽഡിഎഫിന് വൻ ജയം

കോട്ടയം: പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി ഷാജു വി തുരുത്തൻ ജയിച്ചു. 26 അംഗ നഗരസഭയിൽ 17 വോട്ടുകൾ നേടിയാണ് നഗരസഭ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള വിജയം. 16...

”ഞാന്‍ മരിച്ചിട്ടില്ല” മാപ്പ് പറഞ്ഞ് പൂനം പാണ്ഡെ

മരിച്ചുവെന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചതിൽ മാപ്പ് പറഞ്ഞ് നടിയും മോഡലുമായ പൂനം പാണ്ഡെ. താൻ മരിച്ചിട്ടില്ലെന്നും സെര്‍വിക്കല്‍ കാൻസറിന്റെ ബോധവത്കരണത്തിന്റെ ഭാഗമായാണ് അങ്ങനെയൊരു പോസ്റ്റിട്ടതെന്നും നടി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചുകൊണ്ടാണ്...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img