spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

മദ്രസകളിൽ ശ്രീരാമനെക്കുറിച്ച് പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

ഡൽഹി: മദ്രസകളിൽ ശ്രീരാമനെക്കുറിച്ച് പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് … വഖഫ് ബോർഡിന് കീഴിലുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാല് മദ്രസകളിലാണ് ശ്രീരാമന്റെ കഥ സിലബസിൽ ഉൾപ്പെടുത്തുക. 117 മദ്രസകളിലേക്ക് പിന്നീട് പദദധതി വ്യാപിപ്പിക്കും…...

കർണാടകയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; രണ്ട് മലയാളികളുൾപ്പെടെ 3 മരണം

കർണാടക ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം. രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. പടക്കനിർമാണശാലയിൽ ജോലി ചെയ്യുകയായിരുന്ന സ്വാമി (55),...

നന്ദിപ്രമേയ ചർച്ച ഇന്ന്; ഗവർണർക്കെതിരെ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും

തിരുവനന്തപുരം നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും. നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ സർക്കാറിനെ ഗവർണർ ഞെട്ടിച്ചിരുന്നു. രണ്ടു...

ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഐഎം

ഡൽഹി: ഇന്ത്യ മുന്നണിയിൽ ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ തയ്യാറായി സിപിഐഎം. തമിഴ്നാട്ടിൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും പാർട്ടി നിലപാടെടുത്തു.രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ സീറ്റ്...

അ​ടു​ത്ത അ​റ​ബ്​ ഉ​ച്ച​കോ​ടി ബ​ഹ്​​റൈ​നി​ൽ

മ​നാ​മ: അ​ടു​ത്ത അ​റ​ബ് ലീ​ഗ്​ ഉ​ച്ച​കോ​ടി​ക്ക്​ ബ​ഹ്​​റൈ​ൻ ആ​തി​ഥ്യ​മ​രു​ളു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ്​​മ​ദ്​ അ​ബൂ​ഗൈ​ഥും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഉ​ച്ച​കോ​ടി അ​ജ​ണ്ട സെ​റ്റി​ങ്​ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ജ​ന​റ​ൽ ശൈ​ഖ്​...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img