spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

ലോകത്തിലെ സുരക്ഷിതമായ നഗരം അബുദാബി

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ 2024ലെ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തിയതായി അബുദാബി പൊലീസ്. ഓണ്‍ലൈന്‍ ഡാറ്റ ബേസ് കമ്പനിയായ നമ്പിയോ ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടിക...

കൊ​ച്ചി ന​ഗ​ര​ത്തി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട

കൊ​ച്ചി: ക​ള​മ​ശ്ശേ​രി വി​ദ്യാ​ന​ഗ​ർ കോ​ള​നി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 11 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി. കൊ​ല്ലം സ്വ​ദേ​ശി ഷാ​രൂ​ഖ്, ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​ജ്മ​ൽ, പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രാ​ണ്...

ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ചു കൊന്നു

പാലക്കാട്: കോട്ടായിയിൽ ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ചു തന്നെ മരിച്ചു. കുടുംബവഴക്കാണു കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം....

ച​ന്ദ​ന​മ​രം ക​ട​ത്തി​യ പി​താ​വും മ​ക​നും പൊലീ​സ് പി​ടി​യി​ൽ

ഷൊ​ർ​ണൂ​ർ : പി​ക്ക​പ്പ് വാ​നി​ൽ മ​ര​ത്തി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച് ച​ന്ദ​ന​മ​രം ക​ട​ത്തി​യ പി​താ​വും മ​ക​നും പൊ​ലീ​സ് പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ അ​ല്ലി​പ്ര ചി​റ​പ്പു​ള്ളി മു​ഹ​മ്മ​ദ് കു​ഞ്ഞ് (59), മ​ക​ൻ നി​സാ​ർ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ...

മകളെ പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിനതടവ്‌

മ​ഞ്ചേ​രി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക​ളെ വ​ര്‍ഷ​ങ്ങ​ളോ​ളം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 49കാ​ര​നാ​യ പി​താ​വി​നെ മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെഷ്യ​ല്‍ കോ​ട​തി (ര​ണ്ട്) ജ​ഡ്ജി എ​സ്. ര​ശ്മി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 88 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും 60,000 രൂ​പ...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img