spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സമരവും ഗവര്‍ണറുടെ ഇടപെടലുകളും യോഗത്തില്‍ ചര്‍ച്ചയാകും. മൂന്ന് ദിവസത്തെ...

അമിത് ഷായും ജെ.പി. നഡ്ഡയും ഇന്ന് ബീഹാറില്‍

പട്‌ന : നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവിന്റെ എന്‍.ഡി.എ പ്രവേശനം ഇന്ന് ബീഹാറില്‍. കോണ്‍ഗ്രസ്, ബി.ജെ.പി , ജെ.ഡി.യു എന്നീ പാര്‍ട്ടികളുടെ നിര്‍ണായക യോഗങ്ങള്‍ ഇന്ന് പട്‌നയില്‍ നടക്കും. ആഭ്യന്തര മന്ത്രി അമിത്...

ഗവര്‍ണര്‍ക്ക് ഇനി Z+ സുരക്ഷ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം ഗവര്‍ണറുടെ സുരക്ഷ ശക്തമാക്കി. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+)...

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൂര്‍ണ പരാജയമെന്ന് ദുഷ്യന്ത് ദവെ

ഡല്‍ഹി: ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ ജുഡീഷ്യറി അതിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൂര്‍ണ പരാജയമാണെന്നും ദുഷ്യന്ത് ദവെ വിമര്‍ശിച്ചു....

തൃശൂരില്‍ ആനപ്രേമികള്‍ തമ്മില്‍ കൂട്ടയടി

തൃശൂര്‍ : ഉത്സവത്തിനിടെ ആനപ്രേമികള്‍ തമ്മില്‍ അടിപിടി. തൃശൂരില്‍ ഉത്സവത്തിനിടെ ആനയെ നിര്‍ത്തുന്നത് സംബന്ധിച്ചാണ് ആനപ്രേമികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് അടിപിടിയുണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ചിറയ്ക്കല്‍ കാളിദാസന്‍ തുടങ്ങിയ ആനകള്‍...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img