ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി. ഇതോടെ തിങ്കൾ തൊടുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. ഇരുപതിലേറെ വർഷം എടുത്ത് വികസിപ്പിച്ച സ്ലിം സെപ്റ്റംബർ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന...
ഡൽഹി: ഉത്തരേന്ത്യയിൽ ശൈത്യ തരംഗം ശക്തം…. ശൈത്യ തരംഗം ശക്തമായതോടെ അതീവ ജാഗ്രതയിൽ തുടരുകയാണ് ജനം…. അടുത്ത 5 ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ,...
ഉത്തർപ്രദേശ് : അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ ഇന്ന് . പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് ഗർഭഗൃഹശുദ്ധി വരുത്തൽ. സരയു ജലത്തിനാലാണ് ഗർഭഗൃഹം ശുദ്ധി വരുത്തുന്നത്.ക്ഷേത്രത്തിന്റെ വാസ്തുശാന്തി ചടങ്ങുകളും ഇന്ന് നടക്കും....
ദുബായ്: രണ്ട് പുത്തന്‍ ഗതാഗത സംവിധാനങ്ങള്‍ കൂടി വരികയാണ് ദുബായ് നഗരത്തില്‍ . ഫ്‌ളോക്ക് ഡ്യൂയോ റെയിലും സോളാര്‍ റെയില്‍ ബസുമാണ് നഗരത്തില്‍ വികസിപ്പിക്കാനൊരുങ്ങുന്നത്. ഇതിനായി രണ്ട് കമ്പനികളുമായി ദുബായ് ആര്‍.ടി.എ ധാരണാപത്രത്തില്‍...
അയോദ്ധ്യ അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ അവസാന മണിക്കൂറുകളിലേക്ക് കടക്കവെ രാംലല്ലയുടെ പൂർണചിത്രം പുറത്തുവന്നു. ശ്രീരാമന് അഞ്ചുവയസുള്ളപ്പോഴുള്ള രൂപത്തിലാണ് രാംലല്ല വിഗ്രഹം, സ്വർണവില്ലും അമ്പുമേന്തിയ രൂപത്തിലുള്ള വിഗ്രഹം മൈസൂർ സ്വദേശിയായ ശില്പി അരുൺ...