spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

മുൻ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ടി.എച്ച് മുസ്തഫ(82) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.30നായിരുന്നു അന്ത്യം. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിൽ...

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എക്സ് റേ ഫിലിം തീർന്നു

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എക്സ് റേ ഫിലിം തീർന്നതായി പരാതി. ചികിത്സക്കായി എത്തിയ രോഗികളോട് ഫിലിം ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്നതായാണ് ആരോപണം. ആശുപത്രിയിൽ രോഗികൾ പ്രതിഷേധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി എക്സ് റേ...

ഓടയുടെ മേൽമൂടി നിർമാണം വൈകുന്നതിൽ പ്രതിഷേധം

ഇ​ര​വി​പു​രം: ഓ​ട​യു​ടെ മേ​ൽ​മൂ​ടി നി​ർ​മാ​ണം വൈ​കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മേ​ൽ​മൂ​ടി പൊ​ളി​ച്ചു​മാ​റ്റി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ന​ർ​നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ കൊ​ല്ലൂ​ർ​വി​ള ഡി​വി​ഷ​നി​ൽ​പെ​ട്ട ആ​ദി​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ​നി​ന്ന്​...

മല്ലികാർജുൻ ഖർഗെ ഇൻഡ്യ മുന്നണി അധ്യക്ഷൻ

ഡൽഹി: ഇൻഡ്യ മുന്നണിയുടെ അധ്യക്ഷനായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു. ശനിയാഴ്ച ചേർന്ന പ്രതിപക്ഷ കക്ഷികളുടെ ഓൺലൈൻ യോഗമാണ് ഖാർഗെയെ തെരഞ്ഞെടുത്തത്. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ...

ഇനി മുതൽ വാട്‌സാപ്പിൽ സ്റ്റിക്കറുകൾ നിർമ്മിക്കാം

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനില്‍ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും അയക്കാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ വ്യാഴാഴ്ച അവതരിപ്പിച്ചു. ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ സ്റ്റിക്കറുകള്‍ നിര്‍മിച്ച് പങ്കുവെക്കാന്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് സാധിക്കും. ചാറ്റുകളെ...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img