spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

അ​യോ​ധ്യ​ രാമക്ഷേത്ര പ്രതിഷ്ഠ ച​ട​ങ്ങ്; ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക പൂ​ജ ന​ട​ത്ത​ണം : കോൺഗ്രസ് സ​ർ​ക്കാ​ർ

ബം​ഗ​ളൂ​രു: അ​യോ​ധ്യ​യി​ൽ രാമക്ഷേത്ര പ്രതിഷ്ഠ ച​ട​ങ്ങ് ന​ട​ക്കു​മ്പോ​ൾ ക​ർ​ണാ​ട​ക​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക പൂ​ജ ന​ട​ത്ത​ണ​മെ​ന്ന നിർ​ദേ​ശ​വു​മാ​യി കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ. ക്ഷേ​ത്ര​ഭ​ര​ണ വ​കു​പ്പ് (മു​​സ്റെ) മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ജ​നു​വ​രി 22ന്...

നെയ്യാറ്റിൻകരയിലും ബാലരാമപുരത്തും കഞ്ചാവ്​ വിൽപന

നെ​യ്യാ​റ്റി​ൻ​ക​ര: താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഹ​രി​വി​ൽ​പ​ന വ​ർ​ധി​ക്കു​ന്നു. 10 ദി​വ​സ​ത്തി​നി​ടെ നെ​യ്യാ​റ്റി​ൻ​ക​ര, ബാ​ല​രാ​മ​പു​രം പ്ര​ദേ​ശ​ത്തു​നി​ന്ന്​ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 130 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ്​ സം​ഘം പി​ടി​കൂ​ടി. ക​ഞ്ചാ​വും ക​ട​ത്തു​ന്ന വാ​ഹ​ന​വും പി​ടി​കൂ​ടി​യാ​ലും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്...

കൊച്ചിയിലെ ലോഡ്ജിൽ യുവതിക്ക് ക്രൂരമർദനം

കൊച്ചി: കൊച്ചിയിൽ ലോഡ്ജിൽ യുവതിക്ക് ക്രൂരമർദനം. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോം ഉടമയും സുഹൃത്തുമാണ് മർദിച്ചത്. വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലുടമ ബെൻ ജോയ് (38), ഷൈജു (44) എന്നിവരെ...

ഇന്ത്യ – മാലദ്വീപ് ബന്ധത്തില്‍ വിള്ളല്‍

ഡല്‍ഹി: മൂന്ന് മന്ത്രിമാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ചതിന് പിന്നാലെ വഷളായി മാറിയ ഇന്ത്യാ - മാലദ്വീപ് ബന്ധത്തില്‍ മാലദ്വീപിനെ ബഹിഷ്‌ക്കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആഹ്വാനം. ടൂറിസം പ്രധാന വരുമാനമാര്‍ഗ്ഗമായ മാലദ്വീപിനെ ദോഷകരമായി ബാധിക്കും....

മുഖ്യമന്ത്രിയെ സ്തുതിച്ചുള്ള ഗാനത്തെ പിന്തുണച്ച്; ഇ.പി.ജയരാജന്‍

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുള്ള ഗാനത്തേയും ആല്‍ബത്തേയും പിന്തുണച്ച് ഇ.പി.ജയരാജന്‍. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റില്ല. പി ജയരാജൻ വിഷയത്തിൽ പാർട്ടി...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img