spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

ബൃന്ദയുടെ പരാമർശം; ഗവർണറുടെ മറുപടി

തിരുവനന്തപുരം: സി.പി.എം പിബി അംഗം ബൃന്ദാ കാരാട്ടിന്റെ പരാമർശം അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദാ കാരാട്ട് എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നും ഗവർണർ ചോദിച്ചു. ഗവർണർ കേരളത്തിൽ നിന്ന് ബി.ജെ.പി...

പൊലീസിനെ വിമർശിച്ച് സി.പി.എം

കണ്ണൂര്‍: പൊലീസ് ജനപ്രതിനിധികളെ അപമാനിക്കുന്ന നില ഉണ്ടാകാൻ പാടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. എം വിജിൻ എം.എൽ.എയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. പൊലീസ് നടപ്പിലാക്കേണ്ടത് സർക്കാർ നയമാണ്....

ആള്‍മാറാട്ടം: അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

മലപ്പുറം: തിരൂരങ്ങാടി ജോയിന്റ് ആർ.ടി ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. എ എം വി ഐ പി ബോണിയെയാണ് സസ്പെൻഡ് ചെയ്തത്. സബ്...

പുനഃ സംഘടനയിലൂടെ കൂടുതൽ സെക്രട്ടറിമാരെ നിയോഗിക്കാൻ എഐസിസി

ഡൽഹി : ലോക്സഭാ തെരെഞ്ഞെടുപ്പിന് തയാറാകുന്നതിന്റെ ഭാഗമായി കൂടുതൽ സെക്രട്ടറിമാരെ നിയോഗിക്കാൻ എ.ഐ.സി.സി. ലക്ഷ്യമിടുന്നത് ചെറുപ്പക്കാർക്ക് മുൻഗണന നൽകിയുള്ള പുനഃ സംഘടന. സെക്രട്ടറി സ്ഥാനത്തേക്ക് എറണാകുളം എംപി ഹൈബി ഈഡനെയും പരിഗണിക്കുന്നു. ലോക്സഭാ തെരെഞ്ഞെടുപ്പ്...

മോദി ലക്ഷദ്വീപില്‍; ചിത്രങ്ങള്‍ വൈറൽ

ലക്ഷദ്വീപ്: ലക്ഷദ്വീപിന്‍റെ സൗന്ദര്യം ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്നോര്‍കെല്ലിംഗ് ചെയ്യുന്നതിന്‍റെയും ബീച്ചിലിരുന്ന് ദ്വീപിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നതിന്‍റെയും ചിത്രങ്ങള്‍ മോദി എക്സില്‍ പങ്കുവച്ചു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും ലക്ഷദ്വീപ് കാണണമെന്നും അദ്ദേഹം...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img