spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

പെരുമ്പാവൂരിൽ ക്യാമറകള്‍ പ്രവർത്തിക്കുന്നില്ല

പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ സി.​സി ടി.​വി ക്യാമറ​ക​ള്‍ വിശ്രമത്തിൽ. ക്യാമറകൾ പ്രവർത്തിക്കുന്നില്ല എന്ന് ആക്ഷേപം ഉയരുന്നു… യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​താ​ണ്​ പ​ല​തും പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​കാ​ൻ കാ​ര​ണം. നാ​ലു​വ​ര്‍ഷം മു​മ്പ്, ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യാ​ണ് 20,77,511...

ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. ഇന്ന് രാവിലെ കാട്ടാക്കട കൊണ്ണിയൂർ സൈമൺ റോഡിലാണ് സംഭവം…. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ മാതൃ സഹോദരി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.ശ്രീകണ്ഠൻ-സിന്ധു...

സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ: അഡ്വ. തമ്പാൻ തോമസ് പ്രസിഡന്‍റ്

മുംബൈ: സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ ദേശീയ പ്രസിഡന്‍റായി അഡ്വ. തമ്പാൻ തോമസും ജനറൽ സെക്രട്ടറിയായി ഡോ. സന്ദീപ് പാണ്ഡേയും തുടരും. പനവേൽ യുസഫ് മെഹർ അലി നഗറിൽ നടന്ന ദ്വിദിന ദേശീയ സമ്മേളനത്തിലാണ്...

കൊ​ല​ക്കേ​സ് പ്ര​തിയെ പ​ത്ത് വ​ർ​ഷ​ത്തി​നു​ശേഷം പി​ടികൂടി

പാ​ല​ക്കാ​ട്: ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ പ​ത്തു​വ​ർ​ഷ​ത്തി​ന് ശേ​ഷം പാ​ല​ക്കാ​ട് കസബ പൊലീസ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ സ്വ​ദേ​ശി പ്ര​സ​ന്ന​നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ എ​ട്ട് താ​മ​സം ജ​യി​ലി​ൽ കി​ട​ന്ന ശേ​ഷം...

വെള്ളിമൂങ്ങകളെ വീട്ടിൽ വളർത്തി; ഗൃഹനാഥൻ അറസ്റ്റിൽ

അ​ഞ്ച​ൽ: വ​ന്യ​ജീ​വി​യാ​യ വെ​ള്ളി​മൂ​ങ്ങ​ക​ളെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ക​ട​യ്ക്ക​ൽ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്മി​ൾ ഇ​യ്യ​ക്കോ​ട് ഷീ​ബ മ​ൻ​സി​ലി​ൽ ന​വാ​സ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ട്ടി​ൽ വ​ള​ർ​ത്തി​യ ആ​റ്...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img