spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

ലഹരിവിൽപന: യുവാവ് പിടിയിൽ

കോ​ഴി​ക്കോ​ട്: വെ​സ്റ്റ് ക​ണ്ണ​ഞ്ചേ​രി​യി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ പ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി പി​ടി​യി​ൽ. കുറ്റിക്കാട്ടൊ​ടി നി​ലം​പ​റ​മ്പ് കെ.​പി ഹൗ​സി​ൽ സ​ലാം എ​ന്ന സി.​എ. സൈ​നു​ദ്ദീ​ൻ (42) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന...

കഴിഞ്ഞ വർഷം പിടികൂടിയത് 1.71കോടിയുടെ ലഹരി വസ്തുക്കൾ: കമ്മീഷണർ

മംഗളൂരു: കഴിഞ്ഞ വർഷം മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ 2023ൽ 1.71 കോടി രൂപയുടെ മയക്കുമരുന്നുകൾ പിടികൂടിയതായി കമ്മീഷണർ അനുപം അഗർവാൾ ബുധനാഴ്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 713 കേസുകളാണ് ഈ...

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക്​ ജ​ല​സം​ഭ​ര​ണി നിർമാ​ണം തു​ട​ങ്ങും

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം, ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ജ​ല​സം​ഭ​ര​ണി നി​ർ​മാ​ണം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം നൽ​കി ആ​രം​ഭി​ക്കാ​ൻ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം ജ​ൽ​ജീ​വ​ൻ മി​ഷ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടേ​ക്കാ​ട്, ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ...

‘രാഹുൽ പ്രധാനമന്ത്രിയാവുക എന്നത് വൈ.എസ്.ആറിന്‍റെ സ്വപ്നം’

ഡൽഹി: ആന്ധ്ര മുൻ മുഖ്യമന്ത്രിയും അന്തരിച്ച മുൻ കോൺഗ്രസ് നേതാവുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി ജഗൻ മോഹന്‍റെ സഹോദരിയുമായ വൈ.എസ്. ശർമിള കോൺഗ്രസിൽ. വൈ.എസ്.ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചതായും...

ചാലക്കുടി: മദ്യം കാണാതായ സംഭവം; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

ചാ​ല​ക്കു​ടി: സം​സ്ഥാ​ന ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ചാ​ല​ക്കു​ടി ഗോ​ഡൗ​ണി​ൽ ​നി​ന്ന് കാ​ണാ​താ​യ മ​ദ്യ​ത്തെ കു​റി​ച്ച് വി​ജി​ല​ൻ​സ് അന്വേഷണം. 2023 മാ​ർ​ച്ച് 17നും 20​നും ഇ​ട​യി​ൽ 47 കേ​യ്സ് മ​ദ്യം കാ​ണാ​താ​യ സം​ഭ​വ​മ​ട​ക്ക​മു​ള്ള ക്ര​മ​ക്കേ​ടു​ക​ളെ സം​ബ​ന്ധി​ച്ചാ​ണ്...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img