spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ: തേക്കിന്‍കാട് മൈതാനത്ത് റോഡ് ഷോ നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള...

അദാനി ഹിൻഡൻബർഗ് കേസിൽ‌‌ സുപ്രീംകോടതി വിധി ഇന്ന്

ഡൽഹി : അദാനി ഹിൻഡൻബെർഗ് കേസുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. വിധി പ്രസ്താവിക്കുന്നത് രാവിലെ പത്തരയ്ക്കാണ്....

തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വഭേദഗതി നിയമം കൊണ്ടുവരും

ഡൽഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വദേഭഗതി നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും. പൗരത്വത്തിന് അപേക്ഷിക്കാനുള്ള പോർട്ടലും നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തെരഞ്ഞെടുപ്പിന്...

111 കു​പ്പി മ​ദ്യം എ​ക്‌​സൈ​സ് സം​ഘം പിടികൂടി

കൊ​ടു​ങ്ങ​ല്ലൂ​ർ: ഒ​ന്നാം തീ​യ​തി​യും മദ്യം ലഭിക്കാത്ത മ​റ്റ്​ ദി​വ​സ​ങ്ങ​ളി​ലും ര​ഹ​സ്യ​മാ​യി അ​മി​ത വി​ലയ്​ക്ക് അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന നടത്തുന്ന​യാ​ളെ എ​ക്‌​സൈ​സ് സം​ഘം പിടികൂടി. മ​തി​ല​കം മ​തി​ൽ​മൂ​ല കൈ​പ്പോ​ത്ത് വീ​ട്ടി​ൽ പു​ഷ്പാ​ക​ര​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്‌​സൈ​സ്...

ദേശീയ കുടുംബക്ഷേമ പദ്ധതി; അപേക്ഷകളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ

തൃ​ശൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ദേ​ശീ​യ കു​ടും​ബ​ക്ഷേ​മ പ​ദ്ധ​തി അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർഅ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്ത് പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക നാ​ല് മാ​സം പി​ന്നി​ട്ട ച​ർ​ച്ച മു​റു​കു​മ്പോ​ഴാ​ണ് എ​ട്ട് വ​ർ​ഷ​മാ​യി​ട്ടും അ​പേ​ക്ഷ​ക​ളോ​ട് കേ​ന്ദ്രം മു​ഖം തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്....

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img