ആലപ്പുഴ: ഐക്യരാഷ്ട്രസഭ കുട്ടനാടിനെ കാർഷിക പൈതൃക പദവിയിൽ ഉൾപ്പെടുത്തി നൽകിയ ഫലകം കണ്ടെത്തി. ഡോ. എം.എസ്. സ്വാമിനാഥന്റെ മകളും വിഖ്യാത ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യാ സ്വാമിനാഥനാണ് ഫലകം തന്റെ പക്കലുണ്ടെന്ന് മന്ത്രി പി....
തിരുവനന്തപുരം: സര്‍ക്കാർ പദ്ധതിയായ സില്‍വര്‍ ലൈന് എതിർപ്പുമായി ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. നിലവിലെ അലൈൻമെന്‍റ് കൂടിയാലോചനകളില്ലാതെയാണ്.ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും...
കൊച്ചി: കാനം രാജേന്ദ്രന്‍റെ മരണത്തെ തുടർന്ന് മാറ്റിവച്ച, എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികൾ.
പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ്...
തിരുവനന്തപുരം: ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ എൽഡിഎഫ് പ്രത്യക്ഷ സമരത്തിന്. സമരത്തിന്റെ ഭാഗമായി ജനുവരി 9ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. എന്നാൽ നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സർക്കാരിന് പരിഹരിക്കാൻ...