spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

കളളപ്പണം വെളുപ്പിക്കൽ; പ്രിയങ്കാഗാന്ധിയുടെ പേരും കുറ്റപത്രത്തിൽ

ഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി) ഉൾപ്പെടുത്തി. ആദ്യത്തെ തവണയാണ് പ്രയങ്കാ ഗാന്ധിയുടെ പേര് ഇഡി കുറ്റപത്രത്തിൽ ചേ‌ർക്കുന്നത്. ഹരിയാനയിൽ...

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും പ്രതികൾ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കൃതിക (ആർട്ടറി ഫോർസെപ്‌സ്) കുടുങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 40 രേഖകളും 60 സാക്ഷി മൊഴികളുമുൾപ്പെടെ 750 പേജുള്ള കുറ്റപത്രം കോഴിക്കോട് കുന്ദമംഗലം...

മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ഡി. സതീശൻ

മു​ക്കം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഊ​രി​പ്പി​ടി​ച്ച വാ​ളു​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നു എ​ന്നു പ​റ​യു​ന്ന​ത് വെ​റു​തെ​യാ​ണെ​ന്നും ന​ട​ന്നു​പോ​കു​മ്പോ​ൾ തോ​ക്കു​ചൂ​ണ്ടി​യ ക​ഥ​യും യാ​ഥാ​ർ​ഥ്യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​താ​ണെ​ന്നും വി.ഡി.സതീ​ശ​ൻ പ​റ​ഞ്ഞു. കാ​ര​ശ്ശേ​രി സ​ർ​വി​സ്...

മലയാലപ്പുഴ ക്ഷേത്രത്തി​ൽ ദർശനം നടത്തി ശശി തരൂർ

പത്തനംതിട്ട : കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഡോ.ശശി തരൂർ എം.പി തി​രുവാതിര നാളിൽ മലയാലപ്പുഴ ക്ഷേത്രത്തി​ൽ ദർശനം നടത്തി. പന്തീരടി പൂജയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിലെത്തി അർച്ചനയും വിശേഷാൽ വഴിപാടുകളും നടത്തി. കൊടിമരച്ചുവട്ടിൽ മഞ്ചാടി...

പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി: സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള) സംഘാടക സമിതി രൂപീകരിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img