spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

ആര്‍എസ്എസിന്റെ കോട്ടയില്‍ ഇന്ന് കോണ്‍ഗ്രസിന്റെ മെഗാറാലി

നാഗ്പൂര്‍: കോണ്‍ഗ്രസിന്റെ മഹാറാലി ഇന്ന് നാഗ്പൂരില്‍.ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിയാണ് റാലി . പാര്‍ട്ടിയുടെ 139-ാം സ്ഥാപക ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തിരുവനന്തപുരത്ത് എത്തും; പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ ഇന്ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. നാളെയാണ് പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ.ഗ​വ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രി​യും തമ്മി​ലു​ള്ള നേ​ര്‍​ക്കു​നേ​ര്‍ വാ​ക്‌​പോ​രി​നു ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തു​ന്ന ആ​ദ്യ ഇ​ട​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ വേ​ദി. ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ...

കോൺഗ്രസിൽ കടുത്ത ഭിന്നത രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കരുതെന്ന് ബംഗാൾ ഘടകം, വിട്ടുനിൽക്കരുതെന്ന് യുപി നേതൃത്വം.

ന്യൂഡൽഹി: കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ ചൊല്ലിയാണ് ഭിന്നത . ചടങ്ങിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് പശ്ചിമബംഗാൾ ഘടകം ആവശ്യപ്പെടുമ്പോൾ വിട്ടുനിൽക്കരുതെന്ന ആവശ്യമാണ് യുപിയിലെ നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം...

ഇന്റർവ്യൂ

ആ നെല്ലിമരം പുല്ലാണ് എന്ന പുസ്തകമെഴുതിയ രജനി പാലപ്പറമ്പിൽ ആയി നടത്തിയ അഭിമുഖം. ദൃശ്യ പി ജെ എഴുപതു എൺപതു കാലത്തെ ദളിത്‌ ആൺ ജീവിതങ്ങളെ ക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട് . പക്ഷെ ആ കാലത്തെ...

അവശിഷ്ട്ടങ്ങൾ

തരിശായി കിടന്ന ഒരു ഭൂമി പൊടുന്നനെ കുറേ വലിയ പർവ്വതങ്ങളായി .കരും പാറകൾ കൊണ്ട് കെട്ടിപടുത്തി നിർത്തിയ കുറേ പർവ്വതനിരകൾ.തണുത്ത കാറ്റു പോലും ഒന്ന് വീശുന്നില്ല.വരണ്ട ഭൂമിയിൽ ഇരുണ്ട പാറകൾ കൊണ്ടുള്ള വെറും...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img