കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഓട്ടോറിക്ഷ കിട്ടാൻ ഒരു കാൾ ചെയ്താൽ മതി … ആദ്യം ആശുപത്രിയിൽ നിന്നും സ്റ്റാൻഡ് വരെ നടക്കണമായിരുന്നു… ഇനി മുതൽ ഓട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ച...
പാലക്കാട്: പാലക്കാട് 5 വയസുകാരിയെ ക്രൂരപീഡിപ്പിച്ചു… ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ഗുരുതരാവസ്ഥയിലുള്ള കുട്ടി പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെന്ന് സംശയിക്കുന്ന...
തൃശൂർ: പെൻഷൻ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന അടിമാലി സ്വദേശിനി മറിയക്കുട്ടി ബിജെപി വേദിയിൽ. ന്യൂനപക്ഷ മോർച്ച തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്ന പരിപാടിയിലാണ് മറിയക്കുട്ടി പങ്കെടുത്തത്. ക്രിസ്മസ് സായാഹ്നം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് ഷഹനയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ്...