തിരുവനന്തപുരം: നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.വിമര്‍ശനങ്ങള്‍...
തിരുവനന്തപുരം: 7.86 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യക്ക് അധിക ഫണ്ടായി അനുവദിച്ചത് . ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്. ഓഗസ്റ്റ്...
തിരുവനന്തപുരം: കിണറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിലാണ് സംഭവം. 36 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹമാണ് വീട്ടുവളപ്പിലെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്.സുരിത- സജി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ്...
ലാഹൌളിലെ ചന്ദ്രാ നദിയിലൂടെ നീങ്ങുന്ന താറിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് ഹിമാചൽ പ്രദേശ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
1988 ലെ മോട്ടോർ വാഹന നിയമ...
കാലത്തെഴുന്നേറ്റ് വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുമെന്ന് എല്ലാവരും കേട്ടിരിക്കും.എന്നാൽ ഇതുപോലെ ഡിറ്റോക്സ് പാനീയങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുക മാത്രല്ല ശരീരത്തിന് ഊർജം പകരുകയും...