തിരുവനന്തപുരം ആന്റണി രാജുവിനെ വിമർശിച്ച് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ.കെഎസ്ആർടിസിയിൽ ശമ്പളം കൊടുത്ത സംതൃപ്തിയിലാണ് പടിയിറക്കമെന്നആന്റണി രാജുവിന്റെ പ്രതികരണത്തിനാണ് വിമർശനം…ആന്റണി രാജു കൃത്യമായി ശമ്പളം നൽകിയിട്ടില്ലെന്നു ടി.ഡി.എഫ് ആരോപിച്ചു. നവംബർ മാസത്തെ ശമ്പളമാണ് ഡിസംബർ...
ഡൽഹി : നരേന്ദ്രമോദിയുടെ വസതിയിൽ ഇന്ന് ക്രിസ്മസ് ആഘോഷം. ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരെയും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്‌ട്ര, ഗോവ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഭകളിലെ അദ്ധ്യക്ഷന്മാർ ചടങ്ങിന്റെ...
ഗസ്സ : ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി ക്രിസ്മസ് ദിനത്തിലും തുടരുന്നു. മധ്യ ഗസ്സയിലെ അൽ മഗാസി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 70 പേരും ഖാൻ യൂനിസിൽ 28 പേരും കൊല്ലപ്പെട്ടു. രണ്ടു ദിവസത്തിനിടെ 15...
ക്രിസ്മസ് ദിന സന്ദേശത്തിൽ മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ….'രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം… ജാതിയുടേയും സമുദായതിന്റെയും പേരിൽ മാറ്റി നിർത്തുന്ന...
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ എ.എസ്.ഐ അടക്കമുള്ളവർക്ക് പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.ക്രിസ്മസ് ആഘോഷങ്ങൾക്കായി ഇന്നലെ ജനം ഒഴുകിയെത്തിയ വേളയിലാണ് മാനവീയത്ത് സംഘർഷമുണ്ടായത്....