ഡൽഹി: സ്കൂളിലെ സഹവിദ്യാർഥിയടക്കമുള്ള സംഘം മർദിച്ച 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഡിസംബർ 15ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് പ്ലസ് ടു വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റത്. 17കാരനും വലിയൊരു സംഘവുമായെത്തിയ മറ്റൊരു...
ഭോപാൽ: കുടുംബവഴക്കിനിടെ യുവതിയെ ഭർത്ത് സഹോദരൻ പെട്രോളൊഴിച്ച് തീക്കൊളുത്തിക്കൊന്നു… മധ്യപ്രദേശിലെ രത്‍ലാം ജില്ലയിലാണ് സംഭവം… നിർമല എന്നാണ് മരിച്ചയാളുടെ പേര്. നിർമലയുടെ ഭർത്താവ് പ്രകാശ് ആറുമാസം മുമ്പ് ആത്മഹ്യ ചെയ്തിരുന്നു. പ്രകാശ് ആത്മഹത്യ...
ഇൻഡോർ: വളർത്തുനായ നിർത്താതെ കുരച്ചതിനെ തുടർന്നുണ്ടായ വാക് തർക്കത്തിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം. സ്ത്രീയുടെ വളർത്തുനായ ഇയാളെ നോക്കി നിർത്താതെ കുരക്കുകയായിരുന്നു.നായയുള്ളതിനാൽ ഇയാൾക്ക് റോഡ് മുറിച്ചു കടക്കാനും...
ബത്‌ലഹേം: ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ബത്‌ലഹേമിലെ ക്രൈസ്തവ വിശ്വസികൾ ആഘോഷം ഉപേക്ഷിച്ചു.ക്രിസ്മസ് ദിനത്തിന്‍റെ തലേദിവസം വിപുലമായ രീതിയിലാണ് ബത്‌ലഹേമിൽ തിരുപ്പിറവി ആഘോഷങ്ങളും ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ പ്രാർഥനകളും നടക്കാറുള്ളത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ… പിണറായി വിജയനെ സൈകോപാത്ത് എന്ന് വിളിച്ചുകൊണ്ടായിരുന്നു സുധാകരന്റെ ആക്ഷേപം … ഇത്തരമൊരു മുഖ്യമന്ത്രി വേണോ എന്ന് കേരള ജനത ആലോചിക്കണം…...