തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് നവകേരളസദസ്സ് പര്യടനം നടത്തും . ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയിൽ ആദ്യ സദസ്സ് നടത്തിയിരുന്നു. 13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും...
തിരുവനന്തപുരം:ഇന്നലെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ ഒന്നാം പ്രതി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹത്തോടൊപ്പം 30 പേരെയും പ്രതിചേര്‍ത്തു. ഷാഫി പറമ്പില്‍, എം വിന്‍സന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരും പ്രതികളാണ്. കണ്ടാലറിയാവുന്ന മുന്നൂറിലധികം...
തിരുവനന്തപുരം:ഇന്ന് കെ എസ് യു പ്രതിഷേധ മാർച്ച് നടത്തും . നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാനെതിരെ നടപടിയാവശ്യപ്പെട്ടാണ് ഇന്ന് കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തുന്നത്. തലസ്ഥാനത്തെ പൊലിസ്...
മലപ്പുറം: മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂരമർദനം. മഞ്ചേരി കൂമംകുളം സ്വദേശി ഫിജേഷിനെ മറ്റൊരു സ്വകാര്യ ബസ് ജീവനക്കാരാണ് ആക്രമിച്ചത്. ബസിന്റെ സമയത്തെ ചൊല്ലിയായിരുന്നു തർക്കം.
ഇന്നലെ രാത്രി 8:45ഓടെയാണ് സംഭവം. മഞ്ചേരി-കോഴിക്കോട് റൂട്ടിൽ...
ലക്ഷ്മി രേണുക
നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിനെതിരെ ഇപ്പോൾ പ്രതിഷേധങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. കേരളം മറന്ന തൊട്ടുകൂടായ്മ എന്തോ വലിയ അഭിമാനമാണ് എന്ന് കരുതുകയും അതിനെ വളരെ സ്വാഭാവികമായി അവതരിപ്പിക്കുകയുമാണ്...