ന്യൂഡൽഹി: പാർളമെന്റിൽ പ്രതിഷേധിച്ച 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ ഇന്ന് ലോക്സഭയിൽ രണ്ട് പേരെ കൂടി സസ്‌പെൻഡ് ചെയ്തു.. കേരളത്തിൽ നിന്നുളള എംപിമാരായ തോമസ് ചാഴിക്കാടനേയും എ എം ആരിഫിനേയുമാണ് ഒടുവിലായി സസ്‌പെൻഡ്...
ബ്യൂണസ് ഐറിസ്: കനത്ത കൊടുങ്കാറ്റിൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന യാത്ര വിമാനം തെന്നിമാറി. കിഴക്കൻ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിന് സമീപമുള്ള എയറോപാർക് ജോർജ്ജ് ന്യൂബെറി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ...
കൊല്ലം: ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ് എഫ് ഐക്കാർ ഭാവിയുടെ വാഗ്ദാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ല. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണെന്നാണ് മുഖ്യമന്ത്രി കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്....
ന്യൂഡൽഹി: ടി-90 ടാങ്കുകൾക്കായി രണ്ട് സാങ്കേതിക വിദ്യകൾ വാങ്ങുന്നതിനും സംയോജിപ്പിക്കുന്നതിനും ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി എ സി) അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ. ഡിജിറ്റൽ ബാലിസ്റ്റിക് കമ്പ്യൂട്ടർ (ഡി ബി സി), ഓട്ടോമാറ്റിക്...
കോഴിക്കോട്: ബ്ലെസിയെ കുറിച്ച് മനസ്സ് തുറന്ന് പൃഥ്വിരാജ്…സംവിധായകനും തനിക്കുമിടയിൽ ആദ്യഷോട്ടിനുമുമ്പുള്ള ഒരു കരച്ചിലിൽ തുടങ്ങി അവസാന ഷോട്ടിനുശേഷമുള്ള മറ്റൊരു കരച്ചിലിനിടയിൽ പൂർത്തിയായത് കാലങ്ങളെടുത്ത ലക്ഷ്യസാക്ഷാത്കാരത്തിന്റെ മഹത്തായ വൃത്തമെന്ന് നടൻ പൃഥീരാജ്. തന്റെ അഭിനയ...