തിരുവനന്തപുരം: പട്ടത്ത് ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം… ഗവർണർക്കൊതിരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം തുടരും എന്ന് അറിയിച്ചിരുന്നു… ക്യാമ്പസുകൾ കാവി വൽക്കരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.. വിഷയം ചൂണ്ടിക്കാട്ടി AISF സംസ്ഥാനവ്യാപകമായി...
കൊവിഡ് വ്യാപനത്തിൽ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി… ഉച്ചയ്ക്ക് 2.30 നാണ് യോഗം… കേന്ദ ആഗോഗ്യമന്ത്രി നാളെ സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്… കേരളത്തിൽ കൊവിഡ് നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതതല യോഗം...