spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

വി​ദ്യാ​ല​യ​ത്തി​ല്‍ കൃ​ഷി​യി​റ​ക്കി; പുത്തരിച്ചോറുണ്ണാൻ എം.എൽ.എയുമെത്തി

കാസർ​ഗോഡ്: കൃ​ഷി​യ​റി​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ല്‍ കൃ​ഷി​യി​റ​ക്കി​. കു​ട്ടി​ക്ക​ര്‍ഷ​ക​ര്‍ കൃ​ഷി​ചെ​യ്ത് വി​ള​യി​ച്ചെ​ടു​ത്ത നെ​ല്ലി​ന്റെ പു​ത്ത​രി​ച്ചോ​റു​ണ്ണാ​ന്‍ എം.​എ​ല്‍.​എ എയുമെത്തി… ​രാ​ജ​ഗോ​പാ​ല​ന്‍ ചെ​റി​യാ​ക്ക​ര വി​ദ്യാ​ല​യ​ത്തി​ലെ​ത്തി. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ ര​മേ​ശ​ന്‍ പു​ന്ന​ത്തി​രി​യ​ന്‍ ര​ണ്ടാ​ഴ്ച മു​മ്പേ കൊ​യ്ത്തു​ത്സ​വം...

പെരുമ്പെട്ടി പട്ടയം അട്ടിമറിക്കാൻ വനം വകുപ്പ്

മ​ല്ല​പ്പ​ള്ളി: പെ​രു​മ്പെ​ട്ടി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ റ​വ​ന്യൂ പ​ട്ട​യം അ​ട്ടി​മ​റി​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്ന​താ​യി പൊ​ന്ത​ൻ​പു​ഴ സ​മ​ര​സ​മി​തി.നേ​ര​ത്തേ സം​ഭ​വി​ച്ച പി​ശ​കു മ​റ​ച്ചു​വെ​ക്കാ​ൻ വ​ഴി​വി​ട്ട നീ​ക്ക​മാ​ണ് വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന​ത്… 1964ലെ ​കേ​ര​ള ഭൂ​മി​പ​തി​വു​ച​ട്ടം...

പി​റ​ന്ന നാ​ട്ടി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ട്ട ഒ​രു ജ​ന​ത​യു​ടെ നി​ല​വി​ളി​ക​ളാ​ണ് ഫ​ല​സ്തീ​നി​ൽ​നി​ന്ന്​ കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന​ത് : ഡോ. പ്രിയ പിലിക്കോട്

പ​ട​ന്ന: ഫലസ്തീനിൽനിന്ന്​ ഉയരുന്നത് രാജ്യം അപഹരിക്കപ്പെട്ട ജനതയുടെ വിലാപമെന്ന് ച​രി​ത്ര​കാ​രി ഡോ. ​പ്രി​യ പി​ലി​ക്കോ​ട് … പി​റ​ന്ന നാ​ട്ടി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ള​പ്പെ​ട്ട ഒ​രു ജ​ന​ത​യു​ടെ നി​ല​വി​ളി​ക​ളാ​ണ് ഫ​ല​സ്തീ​നി​ൽ​നി​ന്ന്​ കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്ന​ത്… സ​ഹോ​ര സാം​സ്കാ​രി​ക വേ​ദി...

ജനങ്ങൾ നവകേരള സദസ്സിലെത്തുന്നത് എ​ന്റെ നാ​ടി​ന്റെ ഭാ​വി, എ​ന്റെ കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി എ​ന്ന ബോ​ധ്യ​ത്തോ​ടെ​ മുഖ്യമന്ത്രി

അ​ടൂ​ർ: ആ​രും നി​ർ​ബ​ന്ധി​ച്ച​ല്ല ആ​ളു​ക​ൾ ന​വ​കേ​ര​ള സ​ദ​സ്സി​നെ​ത്തു​ന്ന​ത്. എ​ന്റെ നാ​ടി​ന്റെ ഭാ​വി, എ​ന്റെ കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി എ​ന്ന ബോ​ധ്യ​ത്തോ​ടെ​യെ​ത്തു​ന്ന​താ​ണ​വ​ർ. എ​ന്റെ നാ​ട് ത​ക​ർ​ന്നു​കൂ​ടാ, കേ​ര​ളം ത​ക​ർ​ന്നു​കൂ​ടാ എ​ന്ന ബോ​ധ്യ​ത്തോ​ടെ​യാ​ണ്​ ന​വ​കേ​ര​ള സ​ദ​സ്സി​ലെ​ത്തു​ന്ന പ​തി​നാ​യി​ര​ങ്ങ​ളെ​ന്ന്...

വോട്ടർമാർക്കിടയിൽ കലക്ടർ; ശുദ്ധീകരണ പ്രക്രിയക്ക് തുടക്കം

കാസർ​ഗോഡ്: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​ക്ക് തുടക്കം കുറിച്ചു…ഇതിന്റെ ഭാ​ഗ​മാ​യി മൊ​ഗ്രാ​ലി​ലെ 162, 163 ബൂ​ത്തു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​മാ​യി ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ സം​വ​ദി​ച്ചു. മൊ​ഗ്രാ​ൽ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ച​ട​ങ്ങ്....

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img