ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് AISF സംസ്ഥാനവ്യാപകമായി ഇന്ന് പഠിപ്പുമുടക്കും.പരീക്ഷകൾ നടക്കുന്നതിനാൽ സ്കൂളുകളെ പഠിപ്പുമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.അതേസമയം എസ്എഫ്‌ഐയുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കും കോഴിക്കോട്ടെ നാടകീയ സംഭവങ്ങള്‍ക്കും ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
ഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഉത്തരവിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മുൻ എം.പി മഹുവ മൊയ്‌ത്ര സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്സഭയിൽനിന്ന് പുറത്താക്കാനുള്ള പാർലമെന്ററി സമിതി ശിപാർശയ്‌ക്കെതിരെയുള്ള...
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ ആറ് സ്ഥിരം ജീവനക്കാരെ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിടാൻ ശ്രമമെന്നു പരാതി. സർവകലാശാല പ്രസ്സിലെ ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. ജീവനക്കാരുടെ സ്ഥാനക്കയറ്റം പരിഗണിക്കുന്നതിനിടെയാണ് സർവകലാശാലയുടെ വിചിത്രനീക്കം.2012ൽ ജോലിക്ക് കയറിയ അജിത്ത്...
ഡൽഹി : സുരക്ഷാ വീഴ്ചയെ സംബന്ധിച്ച് ഇന്നും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം തുടരും. സസ്പെന്‍റ് ചെയ്യപ്പെട്ട 92 എംപിമാരും പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിക്കും. സുരക്ഷാ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി...
ബെയ്ജിംഗ് : ചൈനയിൽ ഗാൻസു പ്രവിശ്യയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു....