ടെൽ അവീവ്: ബന്ദികളുടെ മോചനത്തിന് പുതിയ കരാറുണ്ടാക്കാൻ ഇസ്രായേൽ ചാരസംഘടനായ മൊസാദിന്‍റെ തലവൻ ഖത്തർ പ്രധാനമന്ത്രിയുമായും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്റുമായും കൂടിക്കാഴ്ച നടത്തും.
പോളണ്ട് തലസ്ഥാനമായ വാർസയിൽ വെച്ചായിരിക്കും മൊസാദ് തലവൻ...
അബുദാബി: വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതും അവരുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഓർമ്മിപ്പിച്ച് അബുദാബി ജുഡീഷ്യൽ വകുപ്പ്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് ജുഡീഷ്യൽ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. സോഷ്യൽ മീഡിയ അതിവേഗം...
മികച്ച ജോലിയും കൈനിറയെ ശമ്പളവും ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഇതെല്ലാം ലഭിക്കാനായി ഒറ്റയ്‌ക്കോ കുടുംബത്തിനൊപ്പമോ യു കെ, കാനഡ അടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാർ.
ഇന്ത്യൻ പ്രൊഫഷണലുകൾക്കായി കാനഡയിൽ അത്യാകർഷകമായ അവസരങ്ങളാണുള്ളത്. എന്നാൽ...
മുംബയ്: നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ്മയെ നീക്കിയതിനെത്തുടര്‍ന്നുള്ള ആരാധക രോഷം ഇനിയും അടങ്ങിയിട്ടില്ല. മുംബയ് ഇന്ത്യന്‍സിന്റെ വിവിധ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഇതിനോടകം ലക്ഷക്കണക്കിന് ആരാധകര്‍ ടീമിനെ അണ്‍ഫോളോ ചെയ്തുകഴിഞ്ഞു. ഇതിനിടെയാണ് രോഹിത്തിനെ...
വയനാട്: വാകേരിയിൽ യുവാവിനെ കടിച്ചുകൊന്ന നരഭോജി കടുവ കൂട്ടിലായി. കടുവയെ പിടികൂടാൻ ദൗത്യം തുടങ്ങി പത്താം ദിനമാണ് പ്രദേശവാസികളുടെ പേടിസ്വപ്‌നമായി മാറിയ ആളെക്കൊല്ലി കൂട്ടിലായത്. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. യുവകർഷകനായ പ്രജീഷിനെ കൊന്ന...