ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസിലെ പ്രതികളുടെ ഫോണിന്റെ അവശിഷ്ടങ്ങൾ രാജസ്ഥാനിൽ നിന്നും കണ്ടെത്തി. കേസിലെ എല്ലാ പ്രതികളുടേയും ഫോണുകൾ മുഖ്യസൂത്രധാരൻ ലളിത് മോഹൻ ഝായാണ് കൊണ്ടു പോയിരുന്നത്.കത്തിക്കരിഞ്ഞ നിലയിലാണ് രാജസ്ഥാനിൽ നിന്നും ഫോണുകൾ ഇപ്പോൾ...
കൊല്ലം: വി. മുരളീധരനെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്… 'നമോ പൂജ്യ നിവാരണ പദ്ധതി'യുടെ ഭാഗമായി കേന്ദ്ര മന്ത്രിയായ വ്യക്തിയാണ് വി. മുരളീധരനെന്നാണ് പരിഹാസം … കേരളത്തിലെ വികസനപ്രവർത്തനങ്ങളെ മുടക്കാനാണ്...
ന്യൂഡൽഹി: പാർലമെന്റിൽ അതിക്രമത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു പ്രതികരണം.. ഗൗരവമേറിയ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ഇത് സുരക്ഷയുടെ പ്രശ്നമാണെന്നും മോദി...
ജയ്പൂര്‍: രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്ന് സൂചന. അശോക് ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങളാണ് രാജസ്ഥാനിലെ തോൽവിയ്ക്ക് കാരണമെന്ന എ.ഐ.സി.സിയുടെ വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.തോൽവിയുടെ സാഹചര്യത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകി. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ,...