കൊല്ലം: പൗരപ്രമുഖൻ ആവാൻ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് വിവരങ്ങൾ ലഭ്യമല്ല എന്നറിയിച്ചുകൊണ്ട് സർക്കാരിന്റെ മറുപടി. കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പറായ കുമ്മിൾ ഷമീർ നവംബറിൽ...
പത്തനംതിട്ട: ഗവർണറെ പരിഹസിച്ച് മന്ത്രി എം.ബി രാജേഷ്. ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. കൊലക്കേസ് പ്രതിയെ ജയിലിൽ ആയതുകൊണ്ടാണ് സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്യാതിരുന്നത്. അതിന് പകരം ഭാര്യയെ...
പത്തനംതിട്ട: ആലപ്പുഴയിൽ ഭിന്നശേഷിക്കാരനെ മർദിച്ചത് പാർട്ടിക്കാർ അല്ലെന്ന് മന്ത്രി സജി ചെറിയാൻ. വാർത്തകൾ പടച്ചുണ്ടാക്കുകയാണെന്നും ഞങ്ങളുടെ മെക്കിട്ടു കയറാൻ വരുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് ഒരു രക്തസാക്ഷിയെ വേണം, അതിനുള്ള കലാപശ്രമമാണ് നടക്കുന്നതെന്നും...
കൊച്ചി: കൊച്ചിയിൽ 59 കാരിയെ ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച സംഭവത്തിൽ പിടിയിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അസം സ്വദേശി ഫിർദോസ് അലിയാണ് കടവന്ത്ര പൊലീസിന്റെ പിടിയിലുള്ളത്. ഇക്കഴിഞ്ഞ...
നവകേരള ബസിന് കരിങ്കൊടി കാണിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂർ. കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിമോൻ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ...