തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് കെ. എസ്.യു പ്രവർത്തകരെ ഭീകരമായി മർദ്ദിക്കുന്ന പൊലീസും സി.പി.എം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബി.ജെ.പിക്കാരോട്...
മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവിന്‍റെ നിലവാരത്തിലേക്ക് തരംതാഴ്ന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധിക്കാനെത്തിയ ആർഷോ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ആർ.എസ്.എസ് അജണ്ട ഒരു കാരണവശാലും സംസ്ഥാനത്തെ...
ഡൽഹി: പ്രഥമ സന്ദർശനത്തിനായെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപതിഭവനിൽ പ്രൗഢഗംഭീര വരവേൽപ്. രാഷ്ട്രപതി ദ്രൗപതി മുർമു ഒമാൻ ഭരണാധികാരിയെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പമുണ്ടായിരുന്നു.
പ്രസിഡന്‍റ് ദ്രൗപതി മുർമുവിന്‍റെ...
ഡൽഹി: മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ പ്രഖ്യാപിച്ചതിന് പിന്നാലെ വരാനിരിക്കുന്ന 2024 ഐ.പി.എൽ മുംബൈ ഇന്ത്യൻസ് ജേഴ്സിയിലുള്ള രോഹിത്തിന്റെ അവസാന ടൂർണമെന്റാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
2025ൽ ഐ.പി.എല്ലിൽ മെഗാ ലേലം നടക്കുകയാണ്....