spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

സ്മാ​ര​കം നി​ർ​മി​ക്കാ​ൻ റ​വ​ന്യൂ ഭൂ​മി കൈയേറാൻ ശ്ര​മിച്ചു

വെ​ള്ള​മു​ണ്ട: പു​ളി​ഞ്ഞാ​ൽ കോ​ട്ട​മു​ക്ക​ത്ത് മൈ​താ​ന​ത്തോ​ട് ചേ​ർ​ന്ന് റ​വ​ന്യൂ സ്ഥ​ല​ത്ത് എ​ട​ച്ച​ന കു​ങ്ക​ൻ സ്മാ​ര​കം നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. വ​യ​നാ​ട് പൈ​തൃ​ക സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ട​ച്ച​ന കു​ങ്ക​ൻ അ​നു​സ്മ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി...

ത​ളി​ക്കു​ളത്ത് അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം

വാ​ടാ​ന​പ്പ​ള്ളി: ത​ളി​ക്കു​ളം ഇ​ട​ശ്ശേ​രി​യി​ൽ അ​ട​ച്ചി​ട്ട ഇ​രു​നി​ല വീ​ടി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം. സെ​ന്റ​റി​ന് കി​ഴ​ക്ക് പു​തി​യ വീ​ട്ടി​ൽ ഷി​ഹാ​ബി​ന്റെ വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്റെ കൂ​റ്റ​ൻ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന മോ​ഷ്ടാ​വ്...

മലയാളി വിദ്യാർഥിക്ക് യാത്ര നിഷേധിച്ച് എയർ ഇന്ത്യ

തിരുവനന്തപുരം: ജോർജിയയിൽ നിന്നെത്തിയ രോഗിയായ മലയാളി വിദ്യാർഥിക്ക് എയർ ഇന്ത്യ യാത്ര നിഷേധിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശി ദിഷൻ വിക്ടറിന്റെ യാത്രയാണ് മുടങ്ങിയത്.സ്ട്രച്ചർ സീറ്റ് ബുക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എയർ ഇന്ത്യ യാത്ര...

കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു; മുഖ്യമന്ത്രി

ഏറ്റുമാനൂർ: ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിക്കാത്ത വിധം കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റുമാനൂർ മണ്ഡലത്തിലെ നവകേരള...

റിങ്കുവിന്റെ സിക്‌സറിൽ കമന്ററി ബോക്സിന്റെ ചില്ല് വരെ തകർന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും റിങ്കു സിങ്ങിന്റെ ഇന്നിങ്സ് ശ്രദ്ധേയമായിരുന്നു. 39 പന്തില്‍ നിന്ന് 68 റണ്‍സ് ആണ് റിങ്കു അടിച്ചെടുത്തത്. 9 ഫോറും രണ്ട് സിക്‌സും റിങ്കുവിന്റെ ബാറ്റില്‍ നിന്ന്...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img