വയനാട്: പുല്ലരിയാൻ പോയ യുവാവിനെ കൊന്നു തിന്ന സംഭവത്തിൽ നരഭോജി കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്. ആവശ്യമെങ്കിൽ കൊല്ലാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാകേരി മൂടക്കൊല്ലി...
ഇൻഡോർ: കാമുകിയുടെ കഴുത്തിൽ കുടുംബകോടതിയിൽ വച്ച് താലി ചാർത്തി ട്രാൻസ്‌ജെൻഡർ മാൻ. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ അസ്തിവ സോണിയാണ് കാമുകിയായ ആസ്തയെ വിവാഹം കഴിച്ചത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ വ്യാഴാഴ്ചയാണ്...
ദിവസവും കോളേജിലേക്കോ ഓഫീസിലേക്കോ സ്വന്തം ചെലവിൽ യാത്ര ചെയ്യുന്ന ആളാണോ നിങ്ങൾ. അതോ ദുബായിൽ എത്തിയ ടൂറിസ്റ്റ് ആണോ? ദുബായിലെ എല്ലാ പൊതുഗതാഗത സേവനങ്ങൾക്കുമായി സർക്കാർ പുറത്തിറക്കിയ ഇലക്ട്രോണിക് ടിക്കറ്റിംഗ് കാർഡായ നോൾ...
പത്തനംതിട്ട: ശബരിമലയിൽ ഭക്തജനതിരക്ക് നിയന്ത്രിക്കാനായി ദർശന സമയം നീട്ടും. ഒരു മണിക്കൂർ നീട്ടാനാണ് തീരുമാനം. ഇനി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും. ഇതിനായി തന്ത്രി അനുമതി നൽകി നിലവിൽ പുലർച്ചെ...
വണ്ടൂർ : സഹോദരനോടൊപ്പം നീന്തൽ പരിശീലനത്തിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുറ്റിയിൽ പുളിശ്ശേരിയിലെ വാളശേരി ഫൈസൽ ബാബുവിന്റെ മകൻ മുഹമ്മദ് കെൻസ് (17) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴര മണിയോടെ നടുവത്ത് തിരുവമ്പാടിയിലുള്ള...