spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

പോലീസുകാർക്ക് കൗൺസിലിങ് നൽകാൻ സർക്കുലർ

തിരുവനന്തപുരം: മാനസികസമ്മർദം മൂലം പൊലീസുകാർക്കിടയിലെ സ്വയം വിരമിക്കലും ആത്മഹത്യയും പെരുകുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മതിയായ കൗൺസിലിങ് നൽകണമെന്ന് സർക്കുലർ. പരാതികളും വിഷമങ്ങളും അവതരിപ്പിക്കാൻ സ്റ്റേഷനിൽ മെന്ററിങ് സംവിധാനം വേണമെന്നും അർഹമായ അവധികൾ...

യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവം : ഡോ.റുവൈസിന്റെ പിതാവ് ഒളിവിൽ

തിരുവനന്തപുരം: മെഡിക്കൽ കോളജ്പിജി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഡോ.റുവൈസിന്റെ പിതാവ് ഒളിവിൽ. പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് വീട് ഒഴിഞ്ഞ നിലയിൽ കണ്ടെത്തിയത്. കേസിൽ റുവൈസിന്റെയും ഷഹ്നയുടെയും സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്താനാണ്...

നിയമനത്തട്ടിപ്പിൽ അരവിന്ദ് വെട്ടിക്കലിന്കേസ്

പത്തനംതിട്ട:ജനറൽ ആശുപത്രിയിൽ റിസപ്ഷൻ ജോലി വാഗ്ദാനം ചെയ്ത് 80000 രൂപ തട്ടിയ കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിന് എതിരെ ആറന്മുള പൊലീസ് കേസ് എടുത്തു. ആറന്മുള സ്വദേശിയുടെ പരാതിയിലാണ്...

വഴിയാധാരമായി ജീവിതം; വീ​ടി​ല്ലാ​തെ ചെ​റു​ക്കു​ന്ന് ത​ങ്ക​മ്മ​യും കു​ടും​ബ​വും

പൂ​താ​ടി: കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ഒ​രു വീ​ടെ​ന്ന സ്വ​പ്നം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​തെ ജീ​വി​തം വ​ഴി​മു​ട്ടു​ന്നു. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് 22ാ വാ​ർ​ഡ് ചെ​റു​ക്കു​ന്ന് നെ​ടി​യാ​ക്ക​ൽ ത​ങ്ക​മ്മ, മ​ക​ൻ മ​നോ​ജ്, ഭാ​ര്യ സൗ​മ്യ, ഇ​വ​രു​ടെ...

കശ്മീർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സർക്കാർ പരിഗണനയിൽ

ചിറ്റൂർ: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സംസ്ഥാന സർക്കാറിന്‍റെ പരിഗണനയിലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യമറിയിച്ചത്…. അപകടത്തിൽ പരിക്കേറ്റ മനോജിന്‍റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img