ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് പാർലമെൻ്റിൽ സമർപ്പിക്കും. മഹുവയെ പാർലമെന്റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ്...
കൊച്ചി: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് ..കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയും, മകളും, രാഷ്ട്രീയ നേതാക്കളും പണം വാങ്ങി എന്നായിരുന്നു ആരോപണം… അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി...
ന്യൂഡൽഹി: അപകടകാരികളായ നായ ഇനങ്ങളെ നിരോധിക്കുന്ന കാര്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകി ഡൽഹി ഹൈക്കോടതി. പിറ്റ് ബുൾ, റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ്, ടെറിയേഴ്‌സ്, നെപ്പോളിറ്റൻ മാസ്റ്രിഫ്,...
ഇടുക്കി: നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയിൽ പെരുന്നാൾ കച്ചവടം പാടില്ലെന്ന് പൊലീസിന്റെ നിർദേശം. ഇടുക്കി തൊടുപുഴയിലെ മുട്ടം ഊരക്കുന്ന് ക്‌നാനായ പള്ളിയിലാണ് തിരുന്നാൾ നടക്കുന്നത്. ഇതിനോടനുബന്ധിച്ച് വഴിയോര കച്ചവടങ്ങൾ...