ചെന്നൈ: ചെന്നൈയിൽ മണിക്കൂറുകൾ നീണ്ട കനത്ത മഴക്ക് നേരിയ ശമനം. മെട്രോ സർവീസുകൾ പുനരാരംഭിച്ചു. വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും. 11 മണിയോടെ 80 % സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കാനാകും. ഇതുവരെ 5...
നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടി കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണമെന്ന് മന്ത്രി പി.രാജീവ് വിമർശിച്ചു. യുഡിഎഫ് കൂടുതൽ കൂടുതൽ അവരിലേക്ക് തന്നെ ചുരുങ്ങുകയാണെന്നും യുഡിഎഫിന് സ്വന്തം നിലപാട് ഒപ്പമുള്ളവരെ...
ഭോപ്പാല്‍: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് കമൽനാഥ് ഒഴിഞ്ഞേക്കും. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ.
കമൽനാഥ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും...
കൊച്ചി: കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയും സുഹൃത്തും പൊലീസ് കസ്‌റ്റഡിയിൽ. കുട്ടിയുടെ അമ്മ എഴുപുന്ന സ്വദേശിനി അശ്വനി ഓമനക്കുട്ടൻ,...