ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. ബിന നിയമസഭ എം.എൽ.എ നിർമല സപ്രെ ആണ് പാർട്ടി വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നത്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക്...
ജയ്പൂർ: ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ കോട്ടയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മനോജ് ഭീൽ (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സഹോദരൻ സൻവർണ ഭീലിനെ...
ഡൽഹി: ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് മർദിക്കുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തു. സ്വകാര്യ ഭാഗത്തുകൂടെ കമ്പ് കയറ്റിയതിനെ തുടർന്ന് കുടലിൽ സാരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്ന്...
ഡൽഹി: ഹിന്ദു, മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് തീകൊണ്ടാണു കളിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഹിന്ദു-മുസ്‌ലിം കാർഡ് ഉപയോഗിക്കാനാണ് കോൺഗ്രസിന്റെ നോട്ടമെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ ഏജൻസിയായ 'പി.ടി.ഐ'ക്ക് നൽകിയ...