ചെന്നൈ: നടി തൃഷയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. മാപ്പ് പറയാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്നും സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥം ആണോയെന്നും നടൻ ചോദിച്ചു....
ലക്നൗ: ബലാത്സംഗ കേസിലെ അതിജീവിതയെ പ്രതിയും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ പത്തൊൻപതുകാരിയാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ അശോകും പവൻ നിഷാദും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
പത്തൊൻപതുകാരിയെ മൂന്ന് വർഷം മുമ്പ്...
തൃശ്ശൂർ: തൃശ്ശൂരിലെ വിവേകോദയം സ്കൂളിൽ വെടിവയ‌്പ്. പൂർവ വിദ്യാർത്ഥിയായ ജഗൻ ആണ് മൂന്ന് തവണ വെടിയുതിർത്തത്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ജഗൻ വെടിയുതിർത്തത്. മുളയം സ്വദേശിയായ ജഗനെ സ്കൂൾ ജീവനക്കാർ കീഴ്‌പ്പെടുത്തി...
ദോഹ: ഇസ്രായേലുമായുള്ള യുദ്ധം അവസാനിക്കുന്നുവെന്ന സൂചന നൽകി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ. എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഇത്തരമൊരു അവകാശവാദം. ഒക്ടോബർ ഏഴിന് നടന്ന അക്രമത്തിന് പിന്നാലെ ബന്ദികളാക്കിയ 240 പേരെ...
വിഴിഞ്ഞം: സാങ്കേതിക തകരാറിനെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് തുടർന്ന വിദേശചരക്ക് കപ്പലായ എം.ടി.എം.എസ്.ജി ഇന്നലെ വൈകിട്ട് അഞ്ചിന് തീരം വിട്ടു. തകരാർ പൂർണമായും പരിഹരിച്ചതിനെ തുടർന്നാണിത്. ബംഗ്ലാദേശിൽ നിന്ന് ഷാർജ തുറമുഖത്തേക്ക് പോയ...